വിവരങ്ങൾ  ഒറ്റനോട്ടത്തിൽ

വിസ്തൃതി   : 53.06 ചി.കി.മീ

അതിര്‍ത്തി
   കിഴക്ക്  : പാണ്ടിക്കാട്  പഞ്ചായത്ത്
   വടക്ക്  : പുല്‍പ്പറ്റ, തൃക്കലങ്ങോട് പഞ്ചായത്തുകള്‍
   തെക്ക്   : ആനക്കയം പഞ്ചായത്ത്
   പടിഞ്ഞാറ്   : പൂക്കോട്ടൂര്‍, പുല്‍പ്പറ്റ പഞ്ചായത്തുകള്‍

 

ജനസംഖ്യ   : 97102 (2011 സെന്‍സസ്)
 പുരുഷന്‍  : 47171
 സ്ത്രീകള്‍  : 49931


ജനസാന്ദ്രത  : 1830 (ച.കി.മീ)
 പുരുഷന്‍ : 39486
 സ്ത്രീകള്‍ : 40816


താലൂക്ക്   : ഏറനാട്
വില്ലേജുകള്‍   : മഞ്ചേരി, നറുകര, പയ്യനാട്
പാര്‍ലമെന്‍റ് മണ്ഡലം : മലപ്പുറം
അസംബ്ലി മണ്ഡലം : മഞ്ചേരി


നഗരസഭ നിലവില്‍ വന്ന വര്‍ഷം : 01-04-1978
വാര്‍ഡുകള്‍  : 53

Images
Map