boys higher secondary school

സംസ്ഥാനത്തെ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയ മഞ്ചേരി ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.

 

മഞ്ചേരിയുടെ വിദ്യാഭ്യാസ ചരിത്രത്തിൽ പുതിയൊരു പൊൻതൂവൽ കൂടി. നമ്മുടെ കുട്ടികൾക്ക് ഏറ്റവും മികച്ച പഠനാന്തരീക്ഷവും അത്യാധുനിക അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി നൽകുന്നതിൽ മഞ്ചേരി നഗരസഭ എപ്പോഴും മുന്നിലുണ്ട്. 

പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് മാതൃകയായി മാറിയ നമ്മുടെ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രിയപ്പെട്ട വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും, പിടിഎ അംഗങ്ങൾക്കും, ജീവനക്കാർക്കും മഞ്ചേരി നഗരസഭയുടെ അഭിനന്ദനങ്ങൾ.